Surprise Me!

Oxford Covid 19 vaccine first trial successful | Oneindia Malayalam

2020-07-20 502 Dailymotion

Oxford Covid 19 vaccine first trial successful<br />ലോകത്ത് കൊവിഡ് കേസുകള്‍ ഒരു കോടിയും കടന്ന് മുന്നേറുന്നതിനിടയില്‍ പ്രതീക്ഷ നല്‍കി ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയം. അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കലുമായി ചേര്‍ന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്.<br /><br />

Buy Now on CodeCanyon